നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം നിഷേധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

2024-06-08 0

എൻടിഎ സുതാര്യമായ ഏജൻസി ആണ്. ആറ് പരീക്ഷകേന്ദ്രങ്ങളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിച്ചുവെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിംഗ് പറഞ്ഞു

Videos similaires