'കൂടെയുള്ള സമുദായത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് സങ്കടകരമാണ്, ആ സങ്കടം ബോധ്യപ്പെടുത്താനാണ് എന്റെ രാജി'- ഹുസെെൻ മടവൂർ
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ നവോഥാന സമിതി വൈസ് ചെയർമാൻ പദവി രാജിവെച്ചു. ഹുസൈൻ മടവൂർ മുഖ്യമന്ത്രിക്ക് രാജിക്കത്ത് സമർപ്പിക്കും. ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു നവോത്ഥാന സമിതി ചെയർമാനായ വെള്ളാപ്പള്ളിയുടെ പ്രസ്താവന