പേസ്റ്റർ, കയ്യാങ്കളി വീണ്ടും പോസ്റ്റർ; കയ്യാങ്കളിക്ക് പിന്നാലെ ഇന്നും പോസ്റ്റർ പ്രതിഷേധം

2024-06-08 1

കയ്യാങ്കളിക്ക് പിന്നാലെ തൃശൂർ കോണ്‍ഗ്രസില്‍ഇന്നും പോസ്റ്റർ പ്രതിഷേധം. കഴിഞ്ഞ ദിവസം പോസ്റ്റർ സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ DCC ഓഫീസിൽ സംഘർഷം ഉണ്ടായത്. ഇന്നലെ ഉണ്ടായ കൂട്ടതല്ലില്‍ നടപടി ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അപ്രതീക്ഷിത തോൽവിയിലെ പ്രതികരണമാണ് സംഘർഷമെന്ന് കെ. മുരളീധരൻ പറഞ്ഞു

Videos similaires