പരിസ്ഥിതി ദിനാചരണവുമായി ഖത്തറിലെ ചാലിയാർ തീരവാസികളുടെ കൂട്ടായ്മ
2024-06-07
1
ഖത്തറില്‍ ചാലിയാർ തീരവാസികളുടെ പ്രവാസി കൂട്ടായ്മയായ ചാലിയാർ ദോഹ, ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദോഹയുടെ വിവിധ ഭാഗങ്ങളിൽ തണൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിന് തുടക്കം കുറിച്ചു