പരിസ്ഥിതി വിചാര സദസ്സുമായി റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂൾ

2024-06-07 1

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റിയാദിലെ അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി വിചാര സദസ്സ് ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിലെ പരിസ്ഥിതി മാറ്റങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത വിചാര സദസ്സ് വിദ്യാർഥികൾക്ക് പുതിയ അനുഭവമായി

Videos similaires