സി.എം.ആർ.എൽ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ഹൈക്കോടതി
2024-06-07 6
സി.എം.ആർ.എൽ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെ ഇ.ഡിയ്ക്കാണ് കോടതി നിർദേശം നൽകിയത്. ഹരജിയിൽ തീരുമാനമുണ്ടാകും വരെ ഹരജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു