പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെത്തി NDA നേതാക്കൾ. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം രാഷ്ട്രപതി കൈമാറി. എല്ലാ ഭാരതീയരുടെയും വികസനമാണ് ലക്ഷ്യമമെന്ന് മോദി പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും