'എന്നോട് കടന്ന് പുറത്ത് പോകാൻ, ‍ഞാൻ DCC സെക്രട്ടറിയാണ് ഞാൻ എന്തിന് പുറത്ത് പാേവണം'

2024-06-07 0



തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്ന് കെ.മുരളീധരൻ പക്ഷത്തെ സജീവൻ കുരിയച്ചിറ ആരോപിച്ചു. വള്ളൂരിനെതിരെ പോസ്റ്റർ ഒട്ടിച്ചത് തൻറെ ആൾക്കാരാണ് എന്ന് ആരോപിച്ചായിരുന്നു അക്രമണം എന്ന് സജീവൻ പറഞ്ഞു

Free Traffic Exchange

Videos similaires