പിടിഎ ഫണ്ടിന്റെ പേരിൽ സ്കൂളുകളിൽ പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് വി.ശിവൻകുട്ടി
2024-06-07
0
പി.ടി.എ ഫണ്ടിന്റെ പേരിൽ സ്കൂളുകളിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു