കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണം- ഹൈക്കോടതി

2024-06-07 0



കൊണ്ടോട്ടി DySP, തേഞ്ഞിപ്പലം എസ്.ഐ എന്നിവർക്കാണ് നിർദേശം നൽകിയത്. MSF നൽകിയ ഹരജിയിൽ SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസയച്ചു

Videos similaires