'ജോസ് വള്ളൂർ എന്റെ കഴുത്തിന് പിടിച്ചു, എന്റെ ശബ്ദം പോയി'; തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി

2024-06-07 0

തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്ന് കെ.മുരളീധരൻ പക്ഷത്തെ സജീവൻ കുരിയച്ചിറ ആരോപിച്ചു. വള്ളൂരിനെതിരെ പോസ്റ്റർ ഒട്ടിച്ചത് തൻറെ ആൾക്കാരാണ് എന്ന് ആരോപിച്ചായിരുന്നു അക്രമണം എന്ന് സജീവൻ പറഞ്ഞു

Videos similaires