'പ്രിയപ്പെട്ട KM നിങ്ങൾ ‍‍‍ഞങ്ങളുടെ ഹൃ​ദയമാണ്'; കെ മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫ്ലക്സ്

2024-06-07 0

തൃശൂരിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനകത്ത് പൊട്ടിത്തെറികൾ തുടരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ ഇന്നും ഡിസിസി ഓഫീസിന് മുമ്പിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊല്ലത്ത് കെ മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നു

Videos similaires