കണ്ണൂരിൽ ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞു; ഒരു വീട് ഭാഗികമായി തകർന്നു

2024-06-07 2



കണ്ണൂർ ആറ്റടപ്പയിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞു. ഇതേ തുടർന്ന് ഒരു വീട് ഭാഗികമായി തകർന്നു. ആളപായമുണ്ടായിട്ടില്ല

Videos similaires