കത്‍വ ഫണ്ട്തട്ടിപ്പ് കേസ്; പി.കെ. ഫിറോസും സി.കെ സുബൈറും കോടതിയിൽ ഹാജരായി

2024-06-07 0



കത്‍വ ഫണ്ട്തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവച്ചിനെ തുടർന്നാണ് രണ്ടുപേരും ഹാജരായത്.

Videos similaires