'രാജ്യസഭാ സീറ്റിൽ പങ്കാളിത്തം വേണം'; രാജ്യസഭാ സിറ്റും മന്ത്രിസ്ഥാനവും ആവശ്യപ്പെട്ട് RJD
2024-06-07 1
രാജ്യസഭാ സീറ്റ്, മന്ത്രിസ്ഥാനം എന്നിവയിൽ ആവശ്യം കടുപ്പിച്ച് ആർജെഡി. രാജ്യസഭയിൽ ആർജെഡിക്ക് പങ്കാളിത്തം വേണമെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ആവശ്യപ്പെട്ടു. ഒഴിവ് വന്ന മന്ത്രിസ്ഥാനം കെ പി മോഹനന് കൊടുക്കണമെന്നും RJD ആവശ്യപ്പെട്ടു