ഡ്രൈവിംഗ് ടെസ്റ്റിന് സ്ലോട്ട് എടുത്തവരുടെ ഡേറ്റ് മുന്നറിയിപ്പ് നൽകാതെ ക്യാൻസൽ ചെയ്തതായി പരാതി
2024-06-07
0
ജൂൺ 6 ന് ഡേറ്റ് ലഭിച്ചവർക്കാണ് 2 മാസം മുന്നേ ഡേറ്റ് കഴിഞ്ഞു പോയതായുള്ള ടെസ്റ്റ് ഷീറ്റ് ലഭിച്ചതായി പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ലന്നാണ് പരാതി