ലോക്സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ LDF -നെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ പട്ടികജാതിക്കാരന്റെ വോട്ട് ലഭിക്കാൻ കിറ്റും പെൻഷനും മാത്രം നൽകിയാൽ പോര. അധികാര പങ്കാളിത്തം വേണം. ഇടതുപക്ഷം മുസ്‍ലിംകളെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു