മലപ്പുറം പന്തല്ലൂരിൽ മരംപൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പോസ്റ്റ് കാലിൽ വീണ് സമീപത്തുണ്ടായിരുന്ന വിദ്യാർഥിക്ക് പരിക്കേറ്റു