മദ്യപിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കി; ബാലുശ്ശേരി സ്‌റ്റേഷനിലെ എസ്.ഐ രാധാകൃഷ്ണന് സസ്പെൻഷൻ

2024-06-07 0

മദ്യപിച്ചെത്തി ഹോട്ടൽജീവനക്കാരോട് അപമാര്യാദയായി പെരുമാറിയെന്നുംഭക്ഷണത്തിന്റെ പണം നൽകാതെ പോകുന്നെന്നുമുള്ള പരാതിയിലാണ് നടപടി

Videos similaires