'BJP എംപിമാർ നേതാവായി തെരഞ്ഞെടുക്കുമോ എന്നതിൽ നരേന്ദ്ര മോദിക്ക് ആത്മവിശ്വാസക്കുറവുണ്ട്'

2024-06-07 2

ബിജെപി എംപിമാർ നേതാവായി തന്നെ തെരഞ്ഞെടുക്കുമോ എന്നതിൽ നരേന്ദ്ര മോദിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. അത് കൊണ്ടാണ് പാർലമെന്ററി പാർട്ടി യോഗം ചേരാതെ എൻഡിഎ യോഗം ചേർന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച മോദിയുടെ നിരാശയുടെയും അനിശ്ചിതത്വത്തിൻ്റെയും തെളിവാണിതെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു

Videos similaires