വ്യാജ രേഖകൾ ഉപയോഗിച്ച് പാർലമെന്റിൽ കടക്കാൻ ശ്രമം; യുപി സ്വദേശികൾ പിടിയിൽ

2024-06-07 9

വ്യാജ രേഖകൾ ഉപയോഗിച്ച് പാർലമെന്റിൽ കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായത്

Free Traffic Exchange

Videos similaires