'മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യം തോൽവിക്ക് കാരണമായി'; സർക്കാരിനെ വിമർശിച്ച് സുപ്രഭാതം

2024-06-07 1



ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാരിനോടുള്ള സമീപനത്തില്‍ യു ടേണടിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. പിണറായി വിജയന്റെ ധാർഷ്ഠ്യം മുതല്‍ എസ് എഫ് ഐ യുടെ അക്രമരാഷ്ട്രീയം വരെ തോൽവിക്ക് കാരണമായെന്ന് സുപ്രഭാതം എഡിറ്റോറിയൽ മുസ്‍ലിം ലീഗിന്റെ വിജയം എടുത്തുപറേണ്ടതാണെന്നും എഡിറ്റോറിയലിൽ പറയുന്നു

Videos similaires