രാജ്യസഭാ സീറ്റ്സംബന്ധിച്ച് എൽഡിഎഫ് തീരുമാനം തിങ്കളാഴ്ച ഉണ്ടാവും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച ചേരും.