സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാകും; കാബിനറ്റോ സഹമന്ത്രിയോ എന്നതിൽ തീരുമാനം പിന്നീട്

2024-06-07 0

തൃശൂരിലെ വിജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാൻ ബി.ജെ.പി ദേശീയ നേതൃത്വം. കാബിനറ്റ് പദവിയാണോ സഹമന്ത്രി സ്ഥാനമാണോ നൽകേണ്ടത് എന്നതിൽ തീരുമാനം പിന്നീടെടുക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് രാജ്യസഭാംഗത്വം നൽകാനും തീരുമാനമായി. ദേശീയ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

Videos similaires