അധികകാലം ഒരു ജനതയെ വഞ്ചിക്കാൻ കഴിയില്ല; പിണറായി തിരച്ചറിയണം; കുറിപ്പുമായി മുല്ലപ്പള്ളി

2024-06-07 8

mullappally ramachandran fb post about shafi parambil | തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് വീണ്ടും റിക്കോഡ് ഭൂരിപക്ഷം നേടാമെന്ന മോഡിയുടെ സ്വപ്നത്തിനേറ്റ തിരിച്ചടിയാണ് സീറ്റുകളിലുണ്ടായ ഗണ്യമായ കുറവെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
~PR.18~ED.22~HT.24~

Videos similaires