ദമ്മാം തൃശ്ശൂര്‍ നാട്ടുകൂട്ടം കുടുംബ സംഗമവും കലാ സാംസ്‌കാകരിക സന്ധ്യയും സംഘടിപ്പിച്ചു

2024-06-05 0

ദമ്മാം തൃശ്ശൂര്‍ നാട്ടുകൂട്ടം കുടുംബ സംഗമവും കലാ സാംസ്‌കാകരിക സന്ധ്യയും സംഘടിപ്പിച്ചു. സമേതം രണ്ടായിരത്തി ഇരുപത്തിനാല് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ ഉല്‍ഘാടനം ചെയ്തു.

Videos similaires