നസീം ഹെൽത്ത് കെയർ രക്തദാന കാമ്പ് സംഘടിപ്പിക്കുന്നു. മെയ് 7 ന് സി റിംഗ് റോഡിലെ നസീം മെഡിക്കൽ സെന്ററിൽ വെച്ചാണ് നടക്കുക.