ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ജനവിധി; പ്രവാസി വെല്‍ഫയര്‍ സൗദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി

2024-06-05 0

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ജനവിധി; പ്രവാസി വെല്‍ഫയര്‍ സൗദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി. ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയമാണ്. ഇന്‍ഡ്യ മുന്നണിക്ക് ഉണ്ടായ മുന്നേറ്റത്തെ അഭിനന്ദിക്കുന്നതായും വോട്ടുകള്‍ നല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Videos similaires