ഹമദ് മെഡിക്കൽ കോർപറേഷന്‍ ആരംഭിച്ച വാട്സ്ആപ് ബിസിനസ് സർവീസ് വിജയകരമെന്ന് അധികൃതർ

2024-06-05 0

ഹമദ് മെഡിക്കൽ കോർപറേഷന്‍ ആരംഭിച്ച വാട്സ്ആപ് ബിസിനസ് സർവീസ് വിജയകരമെന്ന് അധികൃതർ. 2022ലാണ് ക്ലിനിക്കൽ അപ്പോയിന്റ്മെന്റ് എളുപ്പമാക്കുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷന്‍ വാട്സ്ആപ് ബിസിനസ് ആരംഭിച്ചത്. 

Videos similaires