ബി.ആർ.പി ഭാസ്കറിന്‍റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു

2024-06-05 0

ബി.ആർ.പി ഭാസ്കറിന്‍റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിൽ പ്രവർത്തിച്ച ബി.ആർ.പി. ഭാസ്കർ യു.എൻ.ഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Videos similaires