ഖത്തറില്‍ ഒഐസി സി ഇൻകാസ് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

2024-06-05 0

ഖത്തറില്‍ ഒഐസി സി ഇൻകാസ് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. ഓൾഡ് ഐഡിയൽ സ്കൂളിലെ ഡയനാമിക് ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.

Videos similaires