വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ അദ്‍വാദിയുടെ രാജി വാര്‍ത്ത നിഷേധിച്ച് സർക്കാർ വക്താവ്

2024-06-05 8

കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ അദ്‍വാദിയുടെ രാജി വാര്‍ത്ത നിഷേധിച്ച് സർക്കാർ വക്താവ്. മന്ത്രി രാജിവെച്ചതായി നേരത്തെ സോഷ്യൽ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Videos similaires