ദുൽഹജ്ജ് കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി.നാല്‍പതിലേറെ രാജ്യങ്ങളിലായി 35 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ലക്ഷ്യംവെച്ചാണ് കാമ്പയിന്‍.