മക്കയിൽ പരിശോധന ശക്തം; സ്ത്രീകളുൾപ്പെടെ നിരവധി പേർ പിടിയിൽ
2024-06-05
1
മക്കയിൽ പരിശോധന ശക്തം; സ്ത്രീകളുൾപ്പെടെ നിരവധി പേർ പിടിയിൽ. ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് നിരവധി പേർ മക്കയിൽ അറസ്റ്റിലായി.നാളെ മുതൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു