കാഞ്ഞിരംകവലയ്ക്ക് സമീപം ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു

2024-06-05 0

കാഞ്ഞിരംകവലയ്ക്ക് സമീപം ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്.

Videos similaires