അതിരപ്പിള്ളിയിൽ പ്രാദേശിക മാധ്യമപ്രവർത്തകന്റെ അറസ്റ്റ്; CI ആൻഡ്രിക് ഗ്രോമിക്കിന് സസ്‌പെൻഷൻ
2024-06-05
0
അതിരപ്പിള്ളിയിൽ പ്രാദേശിക മാധ്യമപ്രവർത്തകന്റെ അറസ്റ്റ്; CI ആൻഡ്രിക് ഗ്രോമിക്കിന് സസ്‌പെൻഷൻ. റൂബിൻ ലാലിനെ കസ്റ്റഡിയിൽ വെച്ചപ്പോൾ അടിവസ്ത്രം മാത്രം ധരിപ്പച്ചെന്നും പ്രാഥമിക റിപ്പോർട്ട്'.