കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദനം

2024-06-05 0

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദനം. പരാതി നൽകാനെത്തിയ കോൺഗ്രസ്‌ പ്രവർത്തകനെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചത്.

Videos similaires