തിരുവനന്തപുരം മംഗലപുരത്ത് വൻ കവർച്ച. അതീവ സുരക്ഷ സംവിധാനങ്ങളുള്ള കൊല്ലം സ്വദേശി ഷീജയുടെ വില്ലയിൽ നിന്നാണ് 50 പവൻ സ്വർണം നഷ്ടമായത്