വിദ്യാർഥികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ

2024-06-05 0

വിദ്യാർഥികൾക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അവിനാശ്കുമാർ സരോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Videos similaires