ടി 20 ലോകകപ്പിൽ അയർലണ്ടിനെതിരെ ഇന്ത്യക്ക് 97 റൺസ് വിജയലക്ഷ്യം

2024-06-05 0

ടി 20 ലോകകപ്പിൽ അയർലണ്ടിനെതിരെ ഇന്ത്യക്ക് 97 റൺസ് വിജയലക്ഷ്യം.ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും, ജസ്പ്രിത് ബുംറ, അർഷ്ദീപ് സീങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Videos similaires