തൃശ്ശൂരിൽ വിജയപത്രിക സ്വീകരിക്കാൻ എത്തിയ സുരേഷ് ഗോപിക്ക് വൻ വരവേൽപ്പ്

2024-06-05 2

തൃശ്ശൂരിൽ വിജയപത്രിക സ്വീകരിക്കാൻ എത്തിയ സുരേഷ് ഗോപിക്ക് വൻ വരവേൽപ്പ്. ചലച്ചിത്ര താരങ്ങളും  പാർട്ടി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം കലക്ടറേറ്റിൽ എത്തി

Videos similaires