തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ.