ഇൻഡ്യ മുന്നണി ശക്തിപ്പെട്ടതിൽ സന്തോഷമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

2024-06-05 0

ഇൻഡ്യ മുന്നണി ശക്തിപ്പെട്ടതിൽ സന്തോഷമെന്ന്
സമസ്ത പ്രസിഡന്‍റ്  ജിഫ്രി മുത്തുക്കോയ തങ്ങൾ.
നല്ലൊരു പ്രതിപക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ജിഫ്രി തങ്ങൾ.

Free Traffic Exchange

Videos similaires