'ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ല' - കെ. സി. വേണുഗോപാല്‍
2024-06-05
2
'ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ല, രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് തെരഞ്ഞെടുപ്പ് ഫലം'- AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ