'പരാജയകാരണം സ്ഥാനാര്‍ഥിയുടെ പിഴവ്'; ആലത്തൂരിലെ തോല്‍വിയില്‍ രമ്യ ഹരിദാസിനെ തള്ളി പാര്‍ട്ടി

2024-06-05 0

ആലത്തൂരിലെ തോൽവിക്ക് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ വിമർശിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം. സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും പരാജയത്തില്‍ നേതൃത്വത്തിന് പിഴവില്ലെന്നും, ഡി.സി.സി പ്രസിഡന്‍റ്.

Videos similaires