അൽഖോബാറിൽ റാസ ബീഗവും ബാൻഡും എത്തുന്നു; ഗസൽ വിരുന്നുമായി വേൾഡ് മലയാളി കൗൺസിൽ

2024-06-03 0

അൽഖോബാറിൽ റാസ ബീഗവും ബാൻഡും എത്തുന്നു; ഗസൽ വിരുന്നുമായി വേൾഡ് മലയാളി കൗൺസിൽ

വേൾഡ് മലയാളി കൗൺസിൽ സൗദി അൽഖോബാർ ഘടകം ഗസൽ വിരുന്നൊരുക്കുന്നു. 'മമകിനാക്കൾ കോർത്ത് കോർത്ത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയിൽ ഗായകരായ റാസ ബീഗവും ബാൻഡും മുഖ്യതിഥികളാകും. ജൂൺ ഏഴിന് റാക്ക ഹോളിഡേ ഇൻ ഹോട്ടലിലാണ് പരിപാടി