ക്ലാരയും സുവാദും താണ്ടിയ ദൂരങ്ങൾ; ഒടുവിൽ മീഡിയവൺ Her Story വേദിയിൽ കണ്ടുമുട്ടൽ-ഒരു വൈറൽ അതിജീവന കഥ

2024-06-03 0

ക്ലാരയും സുവാദും താണ്ടിയ ദൂരങ്ങൾ; ഒടുവിൽ മീഡിയവൺ ഹെര്‍‌സ്റ്റോറി വേദിയിൽ കണ്ടുമുട്ടൽ-ഒരു വൈറൽ അതിജീവന കഥ
ജീവിത സ്വപ്നം യാഥാർഥ്യമാക്കാൻ വലിയ വെല്ലുവിളികൾ മറികടന്ന രണ്ടുവനിതകളെ പരിചപ്പെടാം.. ദുബൈയിലെ നൈജീരിയൻ സെക്യൂരിറ്റി ജീവനക്കാരി ക്ലാരയും യു.എ.ഇയിലെ ആദ്യ എയർക്രാഫ്റ്റ് എഞ്ചിനീയർ സുവാദ് അൽ ഷംസിയും.. മീഡിയവൺ ഹെര്‍‌സ്റ്റോറി വേദിയിൽ ഇവർ കണ്ടുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു