'തീർഥാടകരെ സേവിക്കാൻ അവർ സജ്ജം'; ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വോളന്റിയർ പരിശീലനം സംഘടിപ്പിച്ചു

2024-06-03 4

'തീർഥാടകരെ സേവിക്കാൻ അവർ സജ്ജം'; ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വോളന്റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു.
ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന സംഘടനകൾ തമ്മിൽ ഐക്യവും പരസ്പര ബഹുമാനവും നിലനിർത്തണമെന്ന് വെൽഫയർ ഫോറം ആഹ്വാനം ചെയ്തു. ഈ വർഷവും ഹജ്ജ് വെൽഫെയർ ഫോറത്തിന് കീഴിൽ വോളണ്ടിയർമാർ സേവനത്തിനിറങ്ങും

Videos similaires