കാസർകോട് ചന്തേര ചെമ്പകത്തറ മുത്തപ്പൻ ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിൽ തകർത്ത് മൂലഭണ്ഡാരത്തിലെ പണമാണ് കവർന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരവും കവർന്നു