5,000 രൂപ പിഴ, 3 മാസത്തേക്ക് ലൈസൻസ് സസ്‌പെൻഷൻ; വാഹന മോഡിഫിക്കേഷനിൽ കർശന നടപടിയുമായി ഹൈക്കോടതി

2024-06-03 17

വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5,000 രൂപ പിഴ ഈടാക്കും. മൂന്നു മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും നിർദേശം